എൽ പി എസ് ആറ്റുവാത്തല/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ മുഴുവൻ വിദ്യാർത്ഥികളും മാത്‌സ് ക്ലബ്ബിൽ അംഗങ്ങളാണ്. സംഖ്യാ കേളികൾ, കുസൃതിക്കണക്കുകൾ, രൂപങ്ങൾ ചേരുമ്പോൾ , ഡൈസ് കളി തുടങ്ങി വാശിയോടും ഉത്സാഹത്തോടും കൂടി ഗണിതം മധുരകരമാക്കാൻ മാത്സ് ക്ലബ്ബിലെ പ്രവർത്തനങ്ങൾ വഴി കുട്ടികൾക്കു സാധിക്കുന്നു.