എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കരിംകുന്നം വില്ലേജിൽ കരിംകുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ നെടിയകാട് എന്നഗ്രാമത്തിലാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.