എൻ എസ് എച്ച് എസ് എസ് നെടുമുടി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

ആരോഗ്യവും, സേവനസന്നദ്ധതയും, രാജ്യസ്നേഹവുമുള്ള യുവ തലമുറയെ വാർത്തെടുക്കുക എന്ന  ലക്ഷ്യത്തോടെയാണ് ജൂനിയർ റെഡ്ക്രോസ് നിലകൊള്ളുന്നത്.2012-ൽ നമ്മുടെ സ്കൂളിൽ റെഡ്ക്രോസ് പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ സമുചിതമായ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി തുടർന്നു പോരുന്നു.( SSLC Examination 10 മാർക്ക് ലഭിക്കുന്നുണ്ട് ).