എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1964 ൽ ആണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിതമായത്.

ആദ്യത്തെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.എൻ.എസ്. പാറുവും ആദ്യത്തെ സ്കൂൾ മാനേജർ ശ്രീ മാധവൻ കുറിഞ്ഞിക്കാടനും ആയിരുന്നു. മലയോരമേഖലയിലെ കുട്ടികളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.6ഡിവിഷനുകളിലായി കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്ത്‌ കളിലെ ഭൂരിഭാഗം കുട്ടികളും ഇവിടെ ആണ് പഠിച്ചിരുന്നത്.പിന്നീട് ചായ്പൻകുഴി സ്കൂൾ UPകണക്കില്ലാതെയുള്ള അൺ എയിഡഡ് സ്കൂളുകളുടെ വരവും സ്കൂളിന്റെ ഡിവിഷനുകളെ ബാധിച്ചു ആയി ഉയർത്തിയതോടെ ആ ഭാഗത്തു നിന്നുള്ള കുട്ടികളുടെ വരവ് കുറഞ്ഞു...വീടുകൾ അണുകുടുംബങ്ങൾ ആയി മാറിയതും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്തി.ഇപ്പോൾ 3ഡിവിഷനുകളിലായി 200ന് മേൽ കുട്ടികൾ ഇവിടെ പഠിക്കുന്നു.ഇപ്പോൾ HM അടക്കം 14അദ്ധ്യാപകർ ഇവിടെ ഉണ്ട്.