എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിലെ വിവിധ ഭൗതിക സൗകര്യങ്ങൾ :

  • 11 അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
  • ഓഫീസ് റൂം
  • കമ്പ്യൂട്ടർ റൂം
  • ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ്‌ റൂം
  • ഹാൾ
  • സ്റ്റേജ്
  • 2 ക്ലാസ് മുറികളിൽ പ്രൊജക്ടർ
  • എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
  • പാചകശാല
  • കളിസ്ഥലം
  • പാർക്ക്
  • ധാരാളം കളിയുപകരണങ്ങൾ
  • പച്ചക്കറിത്തോട്ടം
  • പൂന്തോട്ടം  
  • ജൈവ വൈവിധ്യ ഉദ്യാനം
  • നക്ഷത്രവനം
  • താമരക്കുളം
  • റാംപ്
  • ചുറ്റുമതിൽ
  • കുടിവെള്ള സൗകര്യം
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • ധാരാളം തണൽ വൃക്ഷങ്ങൾ
  • കുട്ടികൾക്ക് ഇരിക്കാൻ ചുറ്റുമതിൽ കെട്ടിയ മരത്തണലുകൾ
  • നല്ല ഫലവൃക്ഷങ്ങൾ - ഞാവൽ, നെല്ലി, ചിക്കൂസ്,പഞ്ചാരപഴം, മാവ്, ലൂപി