എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര സംബന്ധമായ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നിരഞ്ജൻ. P, അമൻ M എന്നിവർ 2020 - 20 21 വർഷത്തെ ഇൻസ്പയർ അവാർഡ് നേടി എന്നത് സ്കൂളിന് അഭിമാനമായി. എന്നീ  കൗമാരക്കാരുടെ മാനസിക നില പരിഗണിച്ചു കൊണ്ട് വിവിധ തരം ക്ലാസുകളും ഫാക്കൽറ്റികളുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരുന്നു.