എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ഇന്നത്തെ വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ വില്ലൻ

ഇന്നത്തെ വില്ലൻ
കണ്ണിനു കാണുവാൻ കഴിയില്ല കൂട്ടരേ
ജാതിയോ മതമോ ഇവനില്ല കൂട്ടരേ
മാരകമാണവൻ ലോകമാത്രയും
മണമോ നിറമോ ഇവനില്ല കൂട്ടരേ
ഇവനാണ് ഇന്നത്തെ വില്ലൻ!
ഈ ലോകം മുടികുവാൻ മണ്ണിലും കാലുകുശേഷിയുള്ളോൻ....
ഇവനിന്ന് പലപേരിലും അറിയപ്പെടും.
കൊറോണ, കോവിഡ് 19,മഹാമാരി
ഇവനിന്ന് ഇന്ത്യയുടെ മണ്ണിലും കാലുകുത്തി
നമ്മളെ ദുരിതത്തിലാക്കിടു വാൻ...
തരില്ലൊരു ജീവിനും ഈ മണ്ണിൽ നിന്നും
നിനക്കാവില്ല ചങ്ങല വേർത്തിരിക്കാൻ !
കണ്ടറിയൂ കൂട്ടരേ
കൂട്ടിലിരിക്കുവിൻ ഇവനുള്ള
ഒരകലം നമ്മുക്കാം
നളേക്ക് വേണ്ടി നമുക്ക് ശ്രദ്ധിക്കാം
ഈ ലോകത്തിൻ നന്മക്ക് വേണ്ടി...

ഫാത്തിമ റിഫ. K
4.B എസ്.വി.എ യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത