എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ഉൾക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
ഉൾക്കാഴ്ച

അതിവേഗം ഉയരുന്നു സമയമമരുന്നു
 വഴിയില്ല നേരവും സ്നേഹവുമില്ല പോൽ
അതിശീഘ്രമണയുന്ന കോവിഡിനക്രമം
 ദിനവും വഴിയറ്റ്
പൊരുതാതെ കൊഴിയുന്നു
വളർന്നുയരുമ്പോഴെ
കേവലം കണ്ണിൽ
മാറാത്ത ഒരണുവായി
കോവിഡായി നമ്മെ തകർത്തിടുന്നു ലോഗൗട്ട്
ജീവിതം തടവറയ്ക്കുള്ളിൽ ജനതകൾ പ്രാർത്ഥന ചൊല്ലുന്നു
പള്ളിയും ഇല്ല, ദേവനും ഇല്ല
ജീവിതം നീട്ടി ലഭിക്കുവാൻ
കാരാഗൃഹം പോലും പോകുവാൻ തയ്യാറത്രേ.

അയന ബിജു
9C, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത