എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കല, രചന പടവാങ്ങൽ പ്രചോദിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദി മികച്ചരീതിയിൽ അതിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവെക്കുന്നുണ്ട് . പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ വിദ്യാരംഗം നല്ല ഒരു മുതൽക്കൂട്ടാണ്. പ്രഗത്ഭരായ വ്യക്തികളുടെ കൈത്താങ്ങോട് കൂടി ഉള്ള പ്രവർത്തനങ്ങൾ നടന്നു പോരുന്നു.