എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/COVID-19

Schoolwiki സംരംഭത്തിൽ നിന്ന്
COVID-19


കാലം മാറി മഹാമാരി വന്നു
കോലം മാറിയ മാനുഷർ പകച്ചു
പറവകളും ജീവികളും പാറി കളിച്ചു
പകയെന്ന വേഷം അഴിച്ചൂ മാനുഷർ
കോവിഡിൻ മഹാമാരി പഠിപ്പിച്ചൂ മനുഷ്യനെ..............
ദയ,കരുണ,സഹിഷ്ണുത......
 

സൂരജ്
10എ എസ്.കെ.വി.എച്ച്.എസ്.കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത