എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വിഷ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു വിഷ വിത്ത്


കൊറോണ എന്നൊരു വിഷ വിത്ത്



കോവിഡെന്നൊരു നാട്ടിൽ നിന്നും
കൊറോണ എന്നൊരു വൈറസ് വന്നു
പ്രെപഞ്ചമാകെ ഭീതി പരത്തി
പടർന്നു വന്നൊരു വിഷ വിത്ത്
കടലിളക്കി കരയിളക്കി കാടിളക്കി
കടന്നു വന്നൊരു മഹാമാരി
ജനങ്ങളെയെല്ലാം തടങ്കലിലാക്കി
മഹാമാരിയായൊരു വീരൻ
കൈകൾ കഴുകി മാസ്കുകൾ ധരിച്ചു
അകലം പാലിച്ചു നിന്നീടാം
ഒറ്റക്കെട്ടായി ചെറുത്തു നിൽക്കാം
മഹാമാരിയാം കൊറോണയെ.

 

നക്ഷത്ര അജിത്
2 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത