എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ/ ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ അങ്കണം പ്ളാസ്റ്റിക് വിമുക്തമാക്കുക, സ്കൂളിൽ പ്രവേശിക്കുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക ,ശുചിമുറിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കുട്ടികൾക്ക് കൈ കഴുകുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നിങ്ങനെ വളരെ ഉത്തരവാദിത്വത്തോടുകൂടി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കു