എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ/ വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരിപാടികളുടെ അവതരണം എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഓൺലൈൻ ആയി നടക്കുന്നുണ്ട്. നിവേദ് രാജ് ആണ് കൺവീനർ. കുട്ടികൾ സ്വയം മീറ്റിംഗ് നടത്തുകയും പരിപാടികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.