എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1960 ൽ എൽ. പി സ്കൂളായ് പ്രവർത്തനം ആരംഭിച്ച മഹാദേവ്കാട് എസ്.എൻ.ഡി.പി ഹൈസ്കുൾ 1964 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അർ. ശങ്കറിന്റെ പ്രത്യേക താല്പര്യപ്രകാരം ഹൈസ്കൂളായി. 1960 ജൂണിൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ശ്രീ. എ.ജി.വർഗ്ഗീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.1966 ൽ എസ്.എസ്.എൽ. സി അദ്യ ബാച്ച് പരീക്ഷയെഴുതി.