എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
      

കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ഗണിത ശാസ്ത്രക്ലബ്ബ് . ഈ വർഷത്ത ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്സ് അരവിന്ദ് മണിയപ്പൻ നിർവഹിച്ചു.