എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:BS21 TVM 42014 2.jpg
SSVGHS ചിറയിൻകീഴ് നു വീണ്ടും ഒരു പൊൻതൂവൽ കൂടി .കേന്ദ്ര ഗവൺമെന്റിന്റെ 2021-22 വർഷത്തെ INSPIRE അവാർഡിനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി രാഖി ശ്രീയുടെ ആശയം തെരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു .രാഖി ശ്രീക്കു അഭിനന്ദനങ്ങൾ .