എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/അക്ഷരവൃക്ഷം/ വൈറസ് ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് ലോകം
 



അരുതേ അരുതേ ചെയ്യല്ലേ
പുറത്തിറങ്ങി നടക്കല്ലേ
കൊറോണ വൈറസ് പരത്തല്ലേ
ജീവൻ മുഴുവൻ നശിക്കില്ലേ
ലോകം മുഴുവൻ ചുറ്റി നടക്കും
ഭീകരനാ ഒരു ഭീകരനാ
 കൈകൾ നന്നായി കഴുകീടാതെ കണ്ണും മുഖവും സ്പർശിക്കല്ലേ
മാസ്ക് ധരിച്ച് നടക്കേണം ഹാൻ്റ് വാശ് കൊണ്ട് കഴുകേണം നല്ലൊരു നാളെ നാടിനു നേടാൻ ജാഗ്രതയോടെ ജീവിക്കാം

$
ഖദീജ തഹ്സീന
6 A എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത