എടത്വ സെൻറ് മേരീസ് എൽ പി എസ് / വിദ്യാരംഗം കലാസാഹിത്യവേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ കഴിവുകളുള്ള  കുട്ടികളെ കണ്ടെത്തി എല്ലാ വെള്ളിയാഴ്ചകളിലും  ഒരു മണിക്കൂർ പരിശീലനം നൽകിവരുന്നു. എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസടിസ്ഥാനത്തിൽ കലാപരിപാടികൾ നടത്തി വരുന്നു. ശ്രീമതി. ജിന്റു ജോസ്  വിദ്യാരംഗം   കലാസാഹിത്യവേദിക്ക്  നേതൃത്വം നൽകിവരുന്നു.