എടത്വ സെൻറ് മേരീസ് എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ പരിശീലനം നൽകിവരുന്നു. എല്ലാമാസവും അവസാന വെള്ളിയാഴ്ച ശാസ്ത്ര ക്വിസ് നടത്തിവരുന്നു. സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീ. അനിലോ തോമസും, ശ്രീമതി. വിമല റോസ് ബേബിയും നേതൃത്വം നൽകിവരുന്നു.