എം എം എ യു പി എസ് വഴിച്ചേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1986 ൽ ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും നല്ല UP സ്കൂളി നുള്ള അവാർഡ് സ്കൂൾ നേടി.

ഉപജില്ലാ അറബി കലോത്സവത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

Arabic Win.jpg








1990 ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ: സുലൈമാൻകുഞ്ഞ് സാർ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ആയിരുന്നു.

SEP (Smart Energy Programme) 2020-21 അധ്യയന വർഷം " ഊർജ്ജ സംരക്ഷണം വിവിധ രീതിയിൽ " എന്ന വിഷയത്തെ അടി സ്ഥാനമാക്കി ഓൺലൈനായി നടത്തിയ UP തല വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.അൽപ മാത്രം കേൾവിയും, സംസാരശേഷിയും മാത്രമുള്ള കുട്ടിയായ മൻഹ ആണ് അവതരിപ്പിചിരുത്.

ആ വിഡിയോ കാണുക