എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ധന്യ ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 30
   സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ഫാത്തിമ ഹിഭ (9 A)
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : അപർണ കെ പി(9 A)
Sl No Adm No Name Class Div School
1 14700 റിഫ ഫാത്തിമ വി 9 f എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
2 15327 ലുലുമിന പികെ 9 c എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
3 15405 സുഹൈന നാസിൻ എം 9 b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
4 5320 അതുല്യ ഇ പി 9 ‌‌‌‌‌‌b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
5 15334 അഞ്ജലി ഒ 9 b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
6 15333 ശിശിര യു 9 b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
7 15296 ഗോപിക എം ജെ 9 a എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
8 15425 ഹന്ന ഫാത്തിമ പി 9 f എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
9 15424 ആയിഷ നിഷാന കെ. കെ 9 ‌‌‌‌‌‌f എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
10 15423 ലബീബ പി . പി 9 f എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
11 15624 ഇത്തു ഇൻഷ വി എം 8 a എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
12 15657 അൻഷിഫ ഇ .കെ 8 h എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
11 15583 റിൻഷ ഷെറിൻ 8 h എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം