ഉപയോക്താവ്:Satheesans

Schoolwiki സംരംഭത്തിൽ നിന്ന്

എന്റ്റെ പേര് സതീശൻ. തൃശൂർ ജില്ലയിലെ പേരാമംഗലം ഗ്രാമത്തിൽ ആണ് താമസം. പേരാമംഗലം ശ്രീദുർഗാ വിലാസം ഹൈസ്‌കൂളിലെ അധ്യാപകനാണ്. സാമൂഹ്യ ശാസ്ത്രമാണ് വിഷയം. സ്വന്തം നാട് മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Satheesans&oldid=514263" എന്ന താളിൽനിന്ന് ശേഖരിച്ചത്