ഉപയോക്താവിന്റെ സംവാദം:33014.swiki

Schoolwiki സംരംഭത്തിൽ നിന്ന്

Schoolwikihelpdesk (സംവാദം) 10:01, 17 ഫെബ്രുവരി 2024 (IST)

പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്‍ലോഡ് ചെയ്ത ഫയലുകൾ നീക്കംചെയ്യേണ്ടിവരുന്നതിൽ ഖേദിക്കുന്നു. ഫയലുകളുടെ മായ്ക്കൽരേഖ ഇവിടെയോ ഇവിടെയോ കാണാവുന്നതാണ്

  • ഇവിടെയുള്ള അറിയിപ്പ് അവഗണിച്ച് ഇത്തരം പ്രവൃത്തി തുടരുകയാണെങ്കിൽ, താങ്കളുടെ അംഗത്വം തടയപ്പെടും എന്ന് ഓർമ്മിപ്പിക്കുന്നു.

Schoolwikihelpdesk (സംവാദം) 10:01, 17 ഫെബ്രുവരി 2024

പ്രിയ സുഹൃത്തേ,
  • താങ്കൾ സ്കൂൾവിക്കിയിൽ ചേർത്ത ചിത്രങ്ങൾ ഇവിടെ കാണാം. അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ നിർബന്ധമായും ഉചിതമായ താളുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. അല്ലാത്തവ ഉപയോഗിക്കാത്ത_പ്രമാണങ്ങൾ എന്ന കാറ്റഗറിയിൽപ്പെടുകയും മറ്റൊരറിയിപ്പില്ലാതെ നീക്കപ്പെടുകയും ചെയ്യും. ചിത്രം അപ്‍ലോഡ് ചെയ്ത ഉടൻതന്നെ ബന്ധപ്പെട്ട പേജിൽ ചേർക്കുക എന്നതാണ് ഉചിതം.
  • ചിത്രങ്ങളുടെ എണ്ണത്തിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കുക. ചിത്രങ്ങളിൽനിന്നും മികച്ചത് തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്യാൻ ശ്രമിക്കുക. ഓരോ പരിപാടിയുടേയും പ്രാതിനിധ്യസ്വഭാവം വെളിപ്പെടുത്താൻ ഉതകുന്ന മികച്ച ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമേ ചേർക്കേണ്ടതുള്ളൂ. ,
  • ഫയലുകൾ നീക്കം ചെയ്യപ്പെട്ടുവെങ്കിൽ അതിന്റെ രേഖ ഇവിടെ കാണാവുന്നതാണ്.

Schoolwikihelpdesk (സംവാദം) 10:04, 17 ഫെബ്രുവരി 2024 (IST)

Start a discussion with 33014.swiki

Start a discussion