ഉപയോക്താവിന്റെ സംവാദം:17092-hm

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ

സർ,

സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്ന പ്രമാണങ്ങൾക്ക് പേര് നൽകുമ്പോൾ സ്കൂൾകോഡിൽ ആരംഭിക്കുന്ന പേര് നൽകുക.(ഉദാഹരണം- 17092-say_no_to_drug1.jpg) ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി ഈ പേജിൽ നൽകിയിട്ടുണ്ട്. പ്രസ്തുത മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. അല്ലാത്തവ മായ്ക്കപ്പെടുമെന്നതിനാൽ തുടർ അപ്ലോഡുകളിൽ ജാഗ്രതപുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 12:41, 1 ഡിസംബർ 2022 (IST)