ഉപജില്ലാ പ്രവൃത്തി , ഗണിത , ശാസ്ത്ര മേളകൾ /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ഉപജില്ല പ്രവൃത്തി-ഗണിത-ശാസ്ത്രമേളകളിൽ ജിഎൽപിഎസ് മുണ്ടൂർ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കി. പ്രവൃത്തി പരിചയമേളയിൽ ഉപജില്ലാതലത്തിൽ ഓവറോൾ കിരീടം നേടാൻ വിദ്യാലയത്തിനായി.

ഗണിത- ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാലയത്തിന് സാധിച്ചു.