ഉപജില്ലാ കായികമേള /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ഉപജില്ല കായികമേള പറളി സ്കൂളിൽ വച്ച് നടന്നു. മേളയിൽ ജിഎൽപിഎസ് സ്കൂളിലെ വിദ്യാർഥികൾ ആവേശപൂർവ്വം പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ മാറ്റുരച്ച വിദ്യാർത്ഥികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഈ വർഷത്തെ പറളി ഉപജില്ല കായികമേളയിൽ ഓവറോൾ കിരീടം ജി എൽ പി എസ് മുണ്ടൂരിന് ലഭിച്ചു.