ഇ. എ. എൽ. പി. എസ്. നെല്ലിമല/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിമല ഇ.എ.എൽ.പി. സ്കൂളിലെ സമ്പൂർണ ഹൈടെക് പ്രഖ്യാപനം ബഹു:വാർഡ് മെമ്പർ ശ്രീ.ഗോപിക്കുട്ടൻ അവർകൾ നിർവ്വഹിച്ചു.