ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
1st in district
  • ജില്ലയിൽ മുഴുവൻ ക്ലാസ് റൂമുകളും  ഹൈടെക് സൗകര്യമൊരുക്കിയ ആദ്യത്തെ സ്ഥാപനം
  • ജില്ലയിലെ തുടക്കം മുതലേ ഏറ്റവും മികച്ച സയൻസ് , മാത്‍സ് ലാബുകളുള്ള വിദ്യാലയം  
  • സിവിൽ സർവ്വീസ് മേഖലയിൽ താല്പര്യം ഉണ്ടാക്കുന്നതിനും NMMS ,NTS തുടങ്ങിയ മത്സരപരീക്ഷകൾക്ക് വിദ്യാർത്ഥികളെ  പരിശീലിപ്പിക്കുന്ന b IAS  (STEPS TO CIVIL SERVICE ) എന്ന കേന്ദ്രം .
  • കായിക മേഖലയിൽ അഭിരുചി കണ്ടെത്തി പരിശീലനം നൽകുന്ന വിശാലമായ ഗ്രൗണ്ട് - ക്യാമ്പുകൾ
  • വായന പ്രോത്സാഹിപ്പിക്കാൻ വിശാലമായ ലൈബ്രറി .
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിശാലവും സൗകര്യപ്രദവുമായ മൂത്രപ്പുരകൾ
  • യാത്രാസൗകര്യത്തിനു വിവിധ ഭാഗങ്ങളിലേക്ക് സ്‌കൂൾ ബസ് സൗകര്യം
  • വിശാലവും ആധുനിക വൽക്കരിച്ചതുമായ പാചകശാല / ഭക്ഷണപ്പുര
  • സജീവമായ സ്കൗട് & ഗൈഡ്‌സ് യൂണിറ്റുകൾ
  • സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്ന യു ടുബ് ചാനലുകൾ
  • സൗകര്യപ്രദമായ പ്രാർത്ഥന മുറികൾ
  • വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുള്ള എല്ലാ ക്ലബ്ബ്കളുടെയും സജീവമായ പങ്കാളിത്തം