സഹായം Reading Problems? Click here


ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐടി@സ്കൂള്‍ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴ രജിസ്റ്റര്‍ ഒാഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്

ഐടി@സ്കൂള്‍ ജില്ലാ സാരഥികള്‍


ജില്ലാ കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്- രശ്മി എം. രാജ്മാസ്റ്റര്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ തൊടുപുഴ - സുദേവന്‍ എന്‍
കട്ടപ്പന- ജിജോ എം തോമസ്

മാസ്റ്റര്‍ ട്രെയിനര്‍മാര്‍
.

  1. ഷാജിമോന്‍ പി കെ
  2. അഭയദേവ് എസ്
  3. ബിജേഷ് കുര്യാക്കോസ്
  4. ഷിജു കെ ദാസ്
  5. ലിന്‍ഡാ ജോസ്


ഐടി@സ്കൂള്‍ ഇടുക്കി ബ്ലോഗ്

| ചിത്രം=itschool.jpeg ‎| 

<googlemap version="0.9" lat="9.898235" lon="76.717572" zoom="17" width="400"> 9.897453, 76.718838 </googlemap>

വഴികാട്ടി

തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ ഉള്ള മലബാര്‍ ഗോള്‍ഡിന്റെ അടുത്ത് പുളിമൂട്ടില്‍ സില്‍ക്ക് ഹൗസിനടുത്തായി സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാന്‍റില്‍ നിന്നും 1.5 കി മീ , കെ എസ് ആര്‍ ടി സി യില്‍ നിന്നും 0.5 കി മീ ദൂരം.