ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ വിശാലമായ ഗ്രന്ഥശാല സ്കൂളിനുണ്ട് .ഏകദേശം 3000 ത്തിൽ അധികം പുസ്തകങ്ങൾ ഇവിടുണ്ട് .കുട്ടികളും അധ്യാപകരും ഒഴിവു സമയങ്ങളിൽ ഗ്രന്ഥശാല പരമാവധി ഉപയോഗിക്കുന്നു .ശ്രീമതി അനിമോൾ സി കെ ക്കാണ് ചാർജ്