ആനപ്രമ്പാൽ സൗത്ത് യു പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ ക്ലാസ്

ആലപ്പുഴ ഡോൺ ബോസ്കോയുടെ സാമൂഹിക പ്രവർത്തനം ആയ ഡ്രീം പ്രോജക്ടിന്റെ നേതൃത്തത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.