ആനപ്രമ്പാൽ സൗത്ത് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളപരിശീല വേദിയായിട്ടാണ്  മലയാളത്തിലെ കവിതാ കഥാരചന ചിത്രരചന നാടൻപാട്ട് ,നാടകംഎന്നീ മത്സരങ്ങളുടെ പരിശീലനം നല്കി വരുന്നത്. സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തി കുട്ടികളെ സെലക്ട് ചെയ്ത് സബ് ജില്ലയിലേക്ക് തുടർന്നു ജില്ലയിലേക്കും  മത്സരിപ്പിക്കാൻ വിടുന്നു.