ആനപ്രമ്പാൽ സൗത്ത് യു പി എസ്/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ നൈപുണിവളർത്തുന്നതിനായി ഇംഗ്ലിഷ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പരിശീലന പരിപാടികൾ എല്ലാ തിങ്കളാഴ്‌ചകളിലും അധ്യാപികയുടെ നേത്യത്തിൽ നടത്തിവരുന്നു. ആഴ്ചയിലൊരിക്കൽഇംഗ്ലിഷ് അസംബ്ലി നടത്തുന്നു. ചിത്രവിവരണം, ടങ് ട്വിസ്റ്റർ, വായനാ കാർഡ്, പഴം ചൊല്ലുകൾ വിവിധ ഡിസ്കോഴ്സ്കൾ, ബർത്തഡേ കാർഡ്, നോട്ടീസ് ,സംഭാഷണം, ക്യാരക്ടർ സ്കെച്ച്, വേഡ് പിരമിഡ് ,എന്നിവ പരിശീലിക്കുന്നു.