അനന്തോത്ത് എൽ പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24

■ നൂതന അക്കാദമിക പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള ഇന്നോവേറ്റീവ് സ്കൂൾ അവാർഡ് 'വായനച്ചെപ്പ് 'അനന്തോത്ത് എൽ.പി സ്കൂളിന് ലഭിച്ചു.

■2023 എൽ എസ് എസ് പരീക്ഷയിൽ 6 കുട്ടികൾ എൽ എസ് എസ് കരസ്ഥമാക്കി. ടോപ്പ് സ്കോറർ സ്ഥാനവും ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു.

■2023-24 തലശ്ശേരി സൗത്ത് ഉപജില്ല ശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണറപ്പ് സ്ഥാനം ഞങ്ങളുടെ വിദ്യാലയം കരസ്ഥമാക്കി.