അതിജീവനത്തിൻെറ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്

അതിജീവനത്തിന്റെ കേരളം കേരളത്തിനുമുകളിൽ പെയ്തിറങ്ങിയ സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾക്കേ കഴിയൂ എന്ന ബോധ്യത്തിലൂന്നിയുള്ള സമഗ്ര പരിപാടികൾക്കാണ് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ പ്രാമുഖ്യം. അതിജീവനത്തിന്റെ നില്പ് വര (ചിത്രകാരൻമാരുടെ കൂട്ടായ്മ) അതിജീവനത്തിന്റെ മരം, അതിജീവനത്തിന് പ്ലാസ്റ്റിക് രഹിതക്യാമ്പസ്, പ്രളയകാല ചിത്രങ്ങളുടെ പ്രദർശനം, അതിജീവനത്തിന് വിശപ്പ് രഹിതസ്ക്കൂൾ (ക‍‍‍‍ഞ്ഞിവെള്ളം ചാലഞ്ച്, കഞ്ഞിവെള്ളപ്പുരനിർമ്മാണം), ലഹരിമുക്തകേരളം- ഫ്ളാഷ് മോബ് , അതിജീവനത്തിന്റെ ചൊല്ലുകൾ (പഴഞ്ചൊൽമൂല) അതിജീവനം പതിപ്പ് (വാല്യം1,2) അതിജീവനത്തിന് കൂട്ടായ്മയുടെ 'മനുഷ്യമതിൽ' തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

"https://schoolwiki.in/index.php?title=അതിജീവനത്തിൻെറ_കേരളം&oldid=574974" എന്ന താളിൽനിന്ന് ശേഖരിച്ചത്