കേരളം

കേരളമാണെന്റെ ജന്മനാട്
കേരം തിങ്ങുമീ കൊച്ചുനാട്
മലയാളമാണെന്റെ മാതൃഭാഷ
മഹനീയമാണീ കൊച്ചുനാട്

ലോകത്തെ വിഴുങ്ങിയ കൊറോണയെ
തുരത്തിയോടിച്ചൊരു കൊച്ചുനാട്
ലോകം മുഴുവനും നിറയട്ടെ നിൻ
മഹിമതൻ മന്ദസ്മിതങ്ങളെന്നും

ദിയ സന്തോഷ്‌
1A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത