സൗജന്യ   ചവിട്ടു നാടകം, ശില്പ കലപരിശീലനം.കേരളത്തിൽ ആദ്യമായി പ്രൈമറി കുട്ടികളെ ഉൾപ്പെടുത്തിയ ചവിട്ടു നാടക ഗ്രൂപ്പ്.കുട്ടികൾക്കുവേണ്ടി 50 കവികളും കവിതകളും പരിചയപ്പെടുത്തുന്ന പരിപാടി.കുട്ടികൾ ശേഖരിച്ച കഥ പതിപ്പിലൂടെ

അക്ഷരങ്ങൾ ഉറപ്പിക്കുന്ന പദ്ധതി.എല്ലാമാസവും രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ആരോഗ്യക്ലാസുകളും ചെക്കപ്പുകളും നടത്തിവരുന്നു.