സോഷ്യൽ സയൻസ് ക്ലബ്
50കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ, ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.. കുട്ടികളിൽ ദേശസ്നേഹവും, സഹോദര്യവും വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നതിലും സോഷ്യൽ സയൻസ് ക്ലബ് പ്രാധന പങ്കു വഹിക്കുന്നു