സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ നടക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദി മത്സരവേദികളിൽ വിടുത്തെ കുട്ടികൾ സ്ഥിരം സാന്നിധ്യമാണ്. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ നടക്കുന്നു.