സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

കുട നിർമ്മാണം  - ആൽബിൻ ജോജോ ഫസ്റ്റ് എ ഗ്രേഡ്

കളിമണ്ണ് രൂപനിർമ്മാണം  - ആൽബിൻ ജെയ്സൺ ഫസ്റ്റ് എ ഗ്രേഡ്  

അഗർബത്തി  നിർമ്മാണം - ആർച്ച വി ബിബിൻ സെക്കന്റ് എ ഗ്രേഡ്

മുള നിർമ്മാണം - ഇമ്മാനുവേൽ ജയ്പി  സെക്കന്റ് എ ഗ്രേഡ്

തടിയിൽ കൊത്തൽ -അക്ഷര സന്തോഷ്   സെക്കന്റ് എ ഗ്രേഡ്

ആൻമരിയ ജോസഫ് ,വിജീഷ് കെ ബി ,ഡിയോണ ഡെന്നിസ് ,ജിയാ ജിബിൻ ,അഭിദേവ് സജി  തുടങ്ങിയവരും പങ്കെടുത്തു ഗ്രേഡുകൾ നേടി

ഈരാറ്റുപേട്ട ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഓവർ ഓൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി