ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാമ്പിനായി ഞങ്ങളും

ലിറ്റിൽ കൈറ്റ്സ് 2022- 2025 ബാച്ചിലെ വിദ്യാർത്ഥികൾ എട്ടാം ക്ലാസിൻ്റെ പ്രിലിമിനറി ക്യാമ്പിൻ്റെ ഒരുക്കങ്ങളിൽ സഹായിക്കാൻ വന്നിരുന്നു. ലിറ്റിൽ കൈറ്റ്സിൽ ചേർന്നതു കൊണ്ട് അവർക്കുണ്ടായ മെച്ചങ്ങൾ അവർ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി പങ്കുവെയ്ക്കുകയുണ്ടായി.