മാറിടാം..... മാറിടാം ഒറ്റക്കെട്ടായി മാറിടാം നേരിടാം നേരിടാം മഹാമാരിയെ നേരിടാം വീട്ടിലിരിക്കാം നമുക്ക് കൈകൾ കഴുകാം നമുക്ക് മാസ്ക് ധരിക്കാം നമുക്ക് അകലം പാലിച്ചീടാം ജാഗ്രതയോടെ മുന്നേറാം ധീരതയോടെ മുന്നേറാം ഭയമില്ലാതെ ജീവിക്കാൻ ഒറ്റക്കെട്ടായി നേരിടാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത