സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്‌കൂൾ പ്രവേശനോത്സവം 2025

2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം ശ്രീ. കെ. സദൻ (ഡി. വൈ. എസ്. പി, പാല ) ജൂൺ 2 ന് St.. Michael's church parish ഹാളിൽ വച്ച് നടത്തപെട്ടു.അധ്യാപകർ  അറിവിന്റെ തലം മെച്ചപ്പെടുത്താൻ ശ്രദ്ധ ചെലുത്തണമെന്നും ,കുട്ടികൾ മൊബൈൽ ഫോൺ അഡിക്ട് ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും  ഓർമ്മപ്പെടുത്തി .

ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിചു. ബാല്യകാലം മുതൽ നല്ല ശീലങ്ങൾ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ച് വളരാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളിൽ കൂടുതൽ സമയം വ്യാപരിക്കുമ്പോൾ ധാർമികത കൈവിടരുതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികളെയും അവധിക്കാലത്ത് സ്കൂൾ നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

PRAVESHANOLSAVAM 2025
mob flash
flash mob

സ്കൂൾ മാനേജർ വെരി. റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസി. മാനേജർ ഫാ. ആന്റണി കൊല്ലിയിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം. പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസഫ്, സി. ആൻസി ടോം തുടങ്ങിയവർ സംസാരിച്ചു.

gy

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സുംബാ ഡാൻസും അവതരിപ്പിച്ചു.

little kites- ലെ കുട്ടികളുടെ നേതൃതുത്തിൽ ലഹരിവിരുദ്ധ പരിപാടികൾ നടത്തി .

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കൗമാരത്തിൽ തന്നെ കുട്ടികൾ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത് ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് പ്രവിത്താനം സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ടുവന്നത് പ്രശംസനീയമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.

പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾക്കപ്പുറം പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ അവതരിപ്പിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, അഡാർട്ട് പാലാ, കെ.എസ്.ആർ.ടി.സി. പാലാ,ബി.ആർ.സി. പാലാ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സ്കൂളിൽ നടത്തിയ മെഗാ സുംബാ ഡാൻസ് ശ്രദ്ധേയമായി.

പ്രവിത്താനം st micheals ഹയർ secondary സ്കൂൾ ലേ littie kites ക്ലബ്ബ് അന്തിനാട് ശാന്തിനിലയം speacial സ്കൂൾ ലേ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി

ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയിടം, എ.ടി.ഒ. അശോക് കുമാർ, അഡാർട്ട് വോളണ്ടിയർ പ്രൊഫ.കെ പി ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എം പി ടി എ പ്രസിഡന്റ് സോനാ ഷാജി, ജോജിമോൻ ജോസ്, ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു, ജോർജ് തോമസ്, ജിത്തു കെ.കെ. എന്നിവർ സംസാരിച്ചു.

ലീറ്റൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2024 -27 ബാച്ച്ന്റെ ക്ലാസ്സിന്റെ ഉത്‌ഘാടനം കോട്ടയം പഞ്ചായത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കുന്നു

പ്രവിത്താനം st Michaels ഹയർ secondary സ്കൂൾലേ littie kites ക്ലബ്ബ് students ,അന്തിനാട് ശാന്തിനിലയം speacial സ്കൂൾലേ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി .

up കലോത്സവം first A Grade

Little kites ഏകദിന ക്യാമ്പ് 2024 -27 ബാച്ചിന്റെ ക്ലാസ്സിന്റെ ഉത്‌ഘാടനം കോട്ടയം പഞ്ചായത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കുന്നു .smt.simi Joseph from plassanal has taken the class as Resource person.


കലോത്സവ വിശേഷങ്ങൾ

ആവേശമേറിയ കലോത്സവത്തിൽ up വിഭാഗം english skit മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി st Michaels ലെ കുട്ടികൾ .

ലോത്സവo - പാലാ സബ് district രണ്ടണ്ണത്തിന്   സമ്മാനർഹരായി .

HS വിഭാഗം വഞ്ചിപ്പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി SMHS Team.

HS വിഭാഗം ആവേശകരമായ കലോത്സവത്തിൽ നാടൻപാട്ടിന് എ ഗ്രേഡ് SMHS Team Members.



picture
കാലാവോത്സവത്തിൽ പാലാ സബ് district രണ്ടണ്ണത്തിന സ്കൂളിന സമ്മാനം നൽകിയ Little kites Member Krishnand S.









പ്രമാണം:1st smhs vanchipattu .png
HS വിഭാഗത്തിൽ വഞ്ചിപ്പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി Smhs ലെ കുട്ടികൾ


ലഹരി വിമുക്ത ഭവനം പ്രോജെക്ട് 2025 - 26 ഉത്‌ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കുന്നു
HS വിഭാഗത്തിൽ നാടൻപാട്ടിൽ A Grade കരസ്ഥമാക്കി ടീം അംഗങ്ങൾ