സെന്റ് മേരീസ് യു പി എസ് തരിയോട്/പ്രാദേശിക പത്രം
"കതിർമണികൾ "എന്ന പേരിൽ കുട്ടികളുടെ സർഗാത്മ രചനകളും സെന്റ് മേരീസ് യു പി സ്കൂളിന്റെ ചരിത്രവും നേട്ടങ്ങളും അടയാളപ്പെടുത്തികൊണ്ട് സ്കൂൾ പത്രം പ്രകാശനം ചെയ്യപ്പെട്ടു കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കാനും ,പത്രപ്രവർത്തനത്തോട് കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്നതിനും ഈ പ്രവർത്തനം വളരെയധികം സഹായിച്ചു