സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കൊറോണയെന്നൊരു ഭീകരവൈറസ്
 നടുക്കിടുന്നു ലോകത്തെ
ഭയപ്പെടേണ്ട, പേടിക്കേണ്ട
ജാഗ്രതയാണിതിനാവശ്യം.
ആയിരമായിരം ജീവിതങ്ങൾ
കൊഴിഞ്ഞു പോയി എന്നാലും
 തകർന്നിടേണ്ട ,തളർന്നിടേണ്ട
അതിജീവിക്കും നാമിതിനെ .
 ആരോഗ്യ വകുപ്പ് തന്നിടുന്ന
നിർദ്ദേശങ്ങൾ ഓരോന്നും
അനുനിമിഷം നാം പാലിച്ചെന്നാൽ
അതിജീവിക്കാം മഹാമാരിയെ.
  
 

അലൻ ജെയിംസ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത