അമ്മതത്തമ്മ അത്തിമരത്തിലെ പൊത്തിലെ തത്തമ്മ അത്തംനാൾ ഒന്നിൽ മുട്ടയിട്ടു അത്തം പത്തിന് മുട്ട വിരിഞ്ഞപ്പോൾ തത്തമ്മ കൂട്ടിൽ കുഞ്ഞി തത്ത അമ്മ പൊന്നുണ്ണി ക്ക് ഊഞ്ഞാലു കെട്ടി അതിലിരുന്നാഡി കുഞ്ഞി താത്ത ചാഞ്ചക്കം ചാഞ്ചക്കം.. ചന്തത്തിൽ ആടുന്നു കുഞ്ഞിതത്ത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത