സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം


ജീവിതം പണയം വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ,
വികാരങ്ങളെ പണയപ്പെടുത്തി ഞാൻ കോടിശ്വരനായേനേ,
ഓർമകളെ വിറ്റ് ഞാൻ ധൂർത്തടിച്ചേനേ...

പക്ഷെ,
പണയപ്പെടുത്താൻ ആധാരം
വേണമെന്നൊരു കൂട്ടർ!
ജീവിതത്തിനെന്താധാരം...
മൃതികളിലുടയാത്ത ഓർമകൾക്കെന്താധാരം!

 

ശ്രീനന്ദ
7 A സെന്റ്‌ പോൾസ്‌ എച്ച് എസ് നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 13/ 10/ 2020 >> രചനാവിഭാഗം - കവിത