സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ കാര്യക്ഷമമായി  പ്രവർത്തിക്കുന്ന ക്ലബ് നിലവിലുണ്ട് .എല്ലാ വർഷവും സ്കൂൾ തല പ്രവർത്തനോദഘാടനം വർണ്ണാഭമായി നടത്തുന്നു .വായനാവാരാചരണം ,വിവിധ മത്സരങ്ങൾ ,സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുന്നു