സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

ശുചിത്വം മഹത്വം

മനുഷ്യരായി ജനിച്ച നമ്മൾ
ശുചിത്വമെന്നും പാലിക്കേണം
രോഗം നമ്മെ പിടികൂടും മുമ്പേ
ശുചിത്വം പാലിച്ചീടാം
വ്യക്തി ശുചിത്വം പരിസര ശുചിത്വം
ശുചിത്വമിങ്ങനെ പലവിധമുണ്ട്
ശുചിത്വമില്ലാ നാട്ടിൽ ഉണ്ടല്ലോ
രോഗങ്ങൾ പലവിധമെന്നും
പരിപാലിക്കേണം ഭൂമിയെ നാം
ജീവനു സംഭരക്ഷണമാകും വിധമായി
ക്രൂരത ദിനവും വർധിച്ചപ്പോൾ
വന്നു പല വിധ രോഗങ്ങൾ
അഹങ്കാരത്തിനു കിട്ടി ശിക്ഷ
കൊറോണ എന്ന മഹാവ്യാധി
പൊലിഞ്ഞു ഒത്തിരി ജീവനുകൾ
തകർന്നു ലോകമൊന്നായ്

ജിത്‌ന സജി
2A സെന്റ് ജോൺസ് എൽ പി സ്കൂൾ അമ്പാറനിരപ്പേൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത