സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/പരിസ്ഥിതി ക്ലബ്ബ്
സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികളെ ആകർഷിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തണൽ ഓർഗനൈസേഷനും കിംസും ചേർന്ന് ഇപ്പോൾ സ്കൂളിൽ ഒരു ചിത്രശലഭത്തോട്ടം നിർമ്മിക്കുന്നു.